IPL 2020 prize money:Here's the whopping amount MI,DC and others will take home | Oneindia Malayalam

2020-11-10 28,356

വീണ്ടുമൊരു ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്റെ 'ഷെല്‍ഫിലേക്ക്' വന്നിരിക്കുകയാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച മുംബൈ, അഞ്ചാം ഐപിഎല്‍ കിരീടം കരസ്ഥമാക്കി.ഇനി നമുക്ക് ലെ സമ്മാനത്തുകകളും പുരസ്കാരങ്ങളും പരിശോധിക്കാം